വർക്കല വർണ്ണന
വർക്കല വർണ്ണന
അദ്വൈതാനന്ദചിൻ മാത്ര- ജ്യോതിർന്നാരായണാത്മകം ചകാസ്തു ധർമ്മബോധായ നിത്യമവ്യാഹതാത്മനാം 1
പാവനേ സഹ്യപാദേfത്ര കേരളേ ധർമ്മരാജിതേ
പ്രാക് കണ്വമുനിശാർദ്ദൂലതപോ ദീപ്ത്യാ വിരാജിതഃ 2
ശ്രീമജ്ജനാർദ്ദനക്ഷേത്ര പ്രസാധനപരിഷ്കൃതഃ
കേരാമ്രപനസാശോകകദലീപൂഗസംകുലഃ 3
പരസ്പരാശ്ശിഷ്ടപർണ്ണൈർവാരിതാർക്കമരീചിഭിഃ ജംബൂദ്രുമൈശ്ചോപകുലം നീലയാ കുല്യയാ തഥാ 4
ഗമാഗമാർത്ഥം നൗകാ നാമർഹയാ ച സുരംഗയാ
നിത്യസ്യന്ദിസ്വച്ഛജലപ്രണാളീ പരിപാവിതഃ 5
പാരംഗാമ്രൈർവിശാലൈശ്ചവ്രീഹിക്ഷേത്രൈസ്സമന്തതഃ
സുഗന്ധിഭിശ്ചപുന്നാഗൈർമ്മാലക്ഷേത്രൈശ്ചരഞ്ജിതഃ 6
നാനാസസ്യസമാകീർണ്ണോ ദേശോ വൽക്കലസംജ്ഞിതഃ