ഹിന്ദുമതം
ഹിന്ദുമതം
ഹിന്ദു മതത്തില്‍ എല്ലാ മതതത്വങ്ങളും അടങ്ങിയിരിക്കുന്നുണ്ട്.
ഹിന്ദുസ്ഥാന്‍ നിവാസികളെ ഹിന്ദുക്കള്‍ എന്ന് വിദേശിയര്‍ പറഞ്ഞുവന്നു. ഹിന്ദുമതം എന്നു പറയുന്നത് ക്രിസ്തുമതം, മുഹമ്മദുമതം മുതലായി ഹിന്ദുസ്ഥാനത്തിന് വെളിയില്‍ നിന്നു വന്ന മതങ്ങള്‍ ഒഴിച്ച് ഹിന്ദുസ്ഥാനില്‍ തന്നെ ഉത്ഭവിച്ചിട്ടുള്ള മതങ്ങള്‍ക്കുള്ള ഒരു പൊതുപ്പേരാകുന്നു.
സ്വാതന്ത്ര്യവും സമത്വവും അനുവദിച്ചാല്‍ വളരെപ്പേര്‍ ഹിന്ദുമതത്തിലേക്ക് മാറും.
ആദ്ധ്യാത്മികമായ മോക്ഷലാഭത്തിന് (ഹിന്ദുമതം) ധാരാളം പര്യാപ്തം തന്നെ.
ഭഗവത്ഗീത:- പ്രകൃതിയിലെ 'പോക്കറ്റവര്' എല്ലാം ആ ബുക്ക് എടുത്തേമതിയാകു.