ക്രിസ്തുമതം
ക്രിസ്തുമതം
ക്രിസ്തുവിന്റെ ഉപദേശം നന്നല്ലോ.
ക്രിസ്തുവിന്റെ കാലത്ത് സ്നേഹം ആവശ്യമായിരുന്നു. അതിനാല്‍ അന്നു ക്രിസ്തു സ്നേഹത്തിനു പ്രാധാന്യം കൊടുത്തു.
ക്രിസ്തുവിനെപ്പോലെ ക്ഷമിക്കണം.
ബൈബിളില്‍ എത്രയോ മഹത്തായ ഉപദേശങ്ങളുണ്ട്. നാം അതു അറിഞ്ഞിട്ടുണ്ട്.
നിങ്ങള്‍ ജനിക്കുന്നതിന് മുമ്പ് തന്നെ നാം ക്രിസ്തുമതത്തില്‍ ഉള്ളതാണ്.