ഗുരുഷട്കം
ഗുരുഷട്കം
ഓം ബ്രഹ്മണേ മൂർത്തിമതേ
ശ്രിതാനാം ശുദ്ധിഹേതവേ
നാരായണ യതീന്ദ്രായ
തസ്മൈ ശ്രീ ഗുരവേ നമഃ.
നമോ ഭഗവതേ നിത്യ- ശുദ്ധമുക്തമഹാത്മനേ നാരായണയതീന്ദ്രായ
തസ്മൈ ശ്രീ ഗുരവേ നമഃ.
മഹനീയ ചരിത്രായ
മമതാരഹിതാത്മനേ
നാരായണ യതീന്ദ്രായ
തസ്മൈ ശ്രീ ഗുരവേ നമഃ.
ശിശിരീ കുർവതേ ശാന്തൈ:
കടാക്ഷൈ: ശിഷ്യസഞ്ചയാൻ
ബ്രഹ്മവിദ്യാ കോവിദായ
തസ്മൈ ശ്രീ ഗുരവേ നമഃ.
വാദിനാം വാദിനേ വാചം-
യമാനാം മൗനഭാജിനേ
സർവലോകാനുരൂപായ
തസ്മൈ ശ്രീ ഗുരവേ നമഃ.
യസ്യ നഃ കല്പതേ സിദ്ധൈ പാദാംബുജരജോലവ:
നാരായണയതീന്ദ്രായ
തസ്മൈ ശ്രീ ഗുരവേ നമഃ.
(സദ്ഗുരു ശിവലിംഗദാസ് സ്വാമി)