ഗുരു പുഷ്പാഞ്ജലി
ഗുരു പുഷ്പാഞ്ജലി
ഗുരു പുഷ്പാഞ്ജലി
(അഷ്ടോത്തര ഗുരുനാമാവലി)
ധ്യാനം
ഓംഹംസാഭ്യാം പരിവൃത്ത പത്രകമലേ
ദിവ്യേ ജഗദ് കാരണം
വിശ്വോത്കീര്ണ്ണമനേകദേഹനിലയം സ്വച്ഛന്ദമാനന്ദകം
ആദ്യന്തൈകമഖന്ധചിത്ഘനരസം
പൂര്ണ്ണംഹൃനന്തം ശുഭം
പ്രത്യക്ഷാക്ഷരവിഗ്രഹം ഗുരുപദം
ധ്യായേദ്വിഭും ശാശ്വതം
01, ഓം ശ്രീനാരായണ പരമഗുരവേ നമഃ
02, ഓം സംസാരതാപശമനായ നമഃ
03, ഓം മനുഷ്യവിഗ്രഹായ നമഃ
04, ഓം സത്വഗുണോത്തമായ നമഃ
05, ഓം പ്രഹൃഷ്ടാത്മനേ നമഃ
06, ഓം വീതരാഗഭയക്രോധശോക മോഹമാനസായ നമഃ
07, ഓം അവ്യയായ നമഃ
08, ഓം നിര്‍മ്മലായ നമഃ
09, ഓം നിഗമാന്തജ്ഞായ നമഃ
10, ഓം ആജ്ഞാനുവര്‍ത്തിലോകായ നമഃ
11, ഓം സച്ചിതാനന്ദ സ്വരൂപായ നമഃ
12, ഓം അഗ്രാഹ്യായ നമഃ
13, ഓം ദേഹാത്മബുദ്ധി നിഹന്ത്രേ നമഃ
14, ഓം നാശിതാശേഷകല്മഷായ നമഃ
15, ഓം ഭക്തി സംയുക്തായ നമഃ
16, ഓം സ്ഥൂല സൂക്ഷ്മകാരണ ശരീരാതിരിക്തായ നമഃ
17, ഓം കാരുണ്യസമ്പൂര്ണ്ണായ നമഃ
18, ഓം ബാഹ്യകര്‍മ്മേന്ദ്രിയാതിരിക്തായ നമഃ
19, ഓം സഗുണ പൃഥിവ്യാദിഭൂതോത്തരായ നമഃ
20, ഓം അവസ്ഥാത്രയസാക്ഷിണേ നമഃ
21, ഓം ദേവതിര്യങ് മനുഷ്യാവച്ഛിന്നാത്മനേ നമഃ
22, ഓം അവബോധിതമായമയപ്രപഞ്ചായ നമഃ
23, ഓം അന്നമയാദികോശവിലക്ഷണായ നമഃ
24, ഓം വര്ണ്ണാശ്രമാദ്യാചാരാവ്യവഹാര പരാങ്മുഖായ നമഃ
25, ഓം സര്‍വ്വജ്ഞായ നമഃ
26, ഓം സര്‍വ്വ ശക്തായ നമഃ
27, ഓം ആര്ത്താര്ത്തിഹരണായ നമഃ
28, ഓം ആനന്ദദായകായ നമഃ
29, ഓം വാസ്തവജ്ഞാനതൃപ്തായ നമഃ
30, ഓം ദൃക്രൂപായ നമഃ
31, ഓം ജഡബോധവിവര്ജ്ജിതായ നമഃ
32, ഓം സര്വ്വമുക്തായ നമഃ
33, ഓം സത്കൃത്യജ്ഞാനദാനോത്കര്ഷായ നമഃ
34, ഓം ജ്ഞാന വിനാശിത വിജ്ഞാനായ നമഃ
35, ഓം ഭിക്ഷാന്ന വിഭക്ത്രേ നമഃ
36, ഓം യഥാര്ത്ഥജ്ഞാനദായ നമഃ
37, ഓം ഭ്രാന്തിജ്ഞാന വിനാശകായ നമഃ
38, ഓം ലോകവര്‍ത്തിനേ നമഃ
39, ഓം വിപരീത ഗതിഹന്ത്രേ നമഃ
40, ഓം സത്യമാര്‍ഗ്ഗപ്രദായകായ നമഃ
41, ഓം ഭക്താമോദപ്രദായകായ നമഃ
42, ഓം പൂര്ണ്ണാദ്വൈതനിരുപാധിക പരബ്രഹ്മവിദേ നമഃ
43,ഓം ക്ഷണപ്രഭാവബുദ്ധഭോഗായ നമഃ
44, ഓം ബാഹ്യേന്ദ്രിയ വൃത്യുദാസീനായ നമഃ
45, ഓം ആത്മനിഷ്ഠാപരായ നമഃ
46, ഓം തുഷ്ടായ നമഃ
47, ഓം മായാവൃത്തിരതിരഹിതായ നമഃ
48, ഓം ആനന്ദസ്വരൂപായ നമഃ
49, ഓം ജ്ഞാനാമൃത പ്രദാത്രേ നമഃ
50, ഓം സര്‍വ്വലോക പ്രപൂജിതായ നമഃ
51, ഓം ഇന്ദ്രിയാര്‍ത്ഥരതിരഹിതായ നമഃ
52, ഓം ആത്മാനന്ദ വിലീനാത്മനേ നമഃ
53, ഓം നിഷ്കളാത്മനേ നമഃ
54, ഓം ജന്മനാശ രഹിതായ നമഃ
55, ഓം ഉതീര്ണ്ണ ഭവാര്ണ്ണവായ നമഃ
56, ഓം നിശ്ചലായ നമഃ
57, ഓം ബ്രഹ്മഭിന്ന വസ്തു ബോധഹീനായ നമഃ
58, ഓം ശൈവാദിമതഭേദരഹിതായ നമഃ
59, ഓം നിര്‍വ്വാപിത മാനസികമലായ നമഃ
60, ഓം മോക്ഷോപദേശ പ്രദായ നമഃ
61, ഓം ദുരാശാദി ദുര്‍ഗുണ ദൂരായ നമഃ
62, ഓം ജന്മകാരണ പ്രദര്ശകായ നമഃ
63, ഓം വിഷയവീചി ഭ്രാന്തശായ നാശകായ നമഃ
64, ഓം ത്രികാലജ്ഞായ നമഃ
65, ഓം നിവാരണ ചേതസേ നമഃ
66, ഓം യോഗീന്ദ്രവര്യായ നമഃ
67, ഓം കൃപാര്‍ദ്രഹൃദയായ നമഃ
68, ഓം അഘൗഘനാശകായ നമഃ
69, ഓം പ്രാഗ്ഭാവാദി സാക്ഷിണേ നമഃ
70, ഓം ശിഷ്യാബ്ജഭാസ്ക്കരായ നമഃ
71, ഓം അജ്ഞാനാന്ധജ്ഞാന ദൃഷ്ടിപ്രദായ നമഃ
72, ഓം ക്ഷണഭംഗുര വിഷയ വിരക്തായ നമഃ
73, ഓം കാമാദി ജന്യഭൂതദേഹബോധായ നമഃ
74, ഓം നിത്യാത്മനേ നമഃ
75, ഓം പ്രകാശിതനിത്യാത്മ ബോധായ നമഃ
76, ഓം അജ്ഞജന്മനിഷ്ഫല ബോധായ നമഃ
77, ഓം ദര്ശനമാത്രഭഗവദ്ധ്യാന വാസനപ്രദായ നമഃ
78, ഓം ദേഹമോഹ വിനിര്മുക്തായ നമഃ
79, ഓം പരാക്ഷേപവിഹീനായ നമഃ
80, ഓം ജ്ഞാനപ്രസംഗപ്രഹൃഷ്ടാത്മനേ നമഃ
81, ഓം ശ്രുതിസിദ്ധബ്രാഹ്മണായ നമഃ
82, ഓം വിബോധിത വര്‍ണ്ണ ധര്‍മ്മായ നമഃ
83, ഓം പ്രമോദിത സജ്ജനായ നമഃ
84, ഓം ശുദ്ധജ്ഞാനഘനാചാര്യായ നമഃ
85, ഓം സങ്കല്പോത്ഥ സര്വ്വലോകവീക്ഷകായ നമഃ
86, ഓം നിദിദ്ധ്യാസിതവ്യായ നമഃ
87, ഓം കാലത്രയ സംപൂര്ണ്ണായ നമഃ
88, ഓം അഖന്ധവസ്തുജ്ഞായ നമഃ
89, ഓം സര്‍വ്വോത്തമ സുഖദായ നമഃ
90, ഓം പ്രാണിഹിംസാപരാങ്ങ്മുഖായ നമഃ
91, ഓം സ്നേഹസ്വരൂപായ നമഃ
92, ഓം സംസാരരോഗഭിഷജേ നമഃ
93, ഓം ബ്രാഹ്മണത്വാദി ജാതി രഹിതായ നമഃ
94, ഓം സ്വയം പ്രകാശാഖന്ധരൂപായ നമഃ
95, ഓം സത്യഗിരേ നമഃ
96, ഓം ശിവായ നമഃ
97, ഓം സമ്പൂര്‍ണ്ണ ചൈതന്യായ നമഃ
98, ഓം സ്വായത്ത മനസ്ക്കായ നമഃ
99, ഓം ധര്‍മ്മസംസ്ഥാപകായ നമഃ
100, ഓം വിഷയവിരക്തായ നമഃ
101, ഓം സ്വസ്വരൂപാജ്ഞ ഭ്രാന്തിനിവാരകായ നമഃ
102, ഓം സ്വപരപ്രമോദപരകര്മ്മണേ നമഃ
103, ഓം അകൃത്യപരാങ്ങ്മുഖപ്രസംഗായ നമഃ
104, ഓം ഭക്തവല്സലായ നമഃ
105, ഓം സ്വാനുഭോക്തവ്യ പുണ്യപാപബോധായ നമഃ
106, ഓം പ്രീണിതാര്‍ത്ഥിനേ നമഃ
107, ഓം വിദ്യാസംവിദേ നമഃ
108, ഓം അഖന്ധസച്ചിദാനന്ദ സ്വരൂപായ നമഃ
വിരാമധ്യാനം
ഓം വിശ്വം വ്യാപിനമാദിദേവമമലം
നിത്യം പരം നിഷ്കളം
നിത്യോത്ബുദ്ധസഹസ്രപത്രകമലേ
തൂർദ്ധ്വാക്ഷരേ മണ്ഡപേ
നിത്യാനന്ദമയം സുഖൈകനിലയം
നിത്യം ശിവം സ്വപ്രഭം
ധ്യായേദ് ഹംസപദം പരാത്പരതരം
സ്വച്ഛന്ദസർവാഗമം
ഓം നമോ ബ്രഹ്മാദിഭ്യോ, ബ്രഹ്മവിദ്യാ സംപ്രദായ കർതൃഭ്യോ,
വംശ ഋഷിഭ്യോ, മഹദ്ഭ്യോ, നമോ ഗുരുഭൃഃ
സർവ്വോപപ്ലവരഹിത പ്രജ്ഞാനഘന പ്രത്യാഗർത്ഥോ
ബ്രഹ്മൈവാഹമസ്മി ബ്രഹ്മൈവാഹമസ്മി.
വേദ വേദാന്ത ലക്ഷ്യാർത്ഥോ ഭഗവാനതിമാനുഷ
പ്രണമ്യതേ മഹാഭാഗോ നാരായണ യതീശ്വരഃ
ശ്രീമന്നാരായണസ്വാമി പാദാംബുജ രജഃക്കണഃ
സേവൃതേ ജ്ഞാനസിദ്ധ്യാർത്ഥം മോഹാമയമഹൗഷധം.
രചയിതാവ്: ചൈതന്യസ്വാമികൾ